Surprise Me!

2019 ലെ ലാലേട്ടന്റെ ബിഗ് ബജറ്റ് ചിത്രങ്ങൾ | filmibeat Malayalam

2018-12-17 275 Dailymotion

Mohanlal's upcoming movies in 2019<br />2018ല്‍ ആരാധകര്‍ക്ക് ലേശം നിരാശ ലഭിച്ചെങ്കില്‍ 2019 ലെ സ്ഥിതി അങ്ങനെയായിരിക്കില്ല. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫറാണ് നിലവില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ചിത്രം. ലൂസിഫറിന് ശേഷമായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. <br />

Buy Now on CodeCanyon